LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Congress Leader

National Desk 3 years ago
National

കനയ്യ കുമാര്‍ കോണ്‍ഗ്രസിലേക്ക്? രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി

കനയ്യ കുമാറിനെ പാര്‍ട്ടിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യം ഉന്നത തലത്തില്‍ പാര്‍ട്ടി ഗൗരവതരമായി പരിഗണിക്കുകയാണെന്നും എന്നാല്‍, എന്ന്, എങ്ങനെ അദ്ദേഹം പാര്‍ട്ടിയില്‍ ചേരുമെന്ന കാര്യത്തില്‍ അന്തിമ തീരുമാനത്തില്‍ എത്തിയില്ലെന്നുമാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

More
More
Web Desk 4 years ago
National

നിങ്ങള്‍ സ്വയം രക്ഷിക്കുക; കേന്ദ്ര സര്‍ക്കാര്‍ എല്ലാം വില്‍ക്കുന്ന തിരക്കിലാണ് - രാഹുല്‍ ഗാന്ധി

ദിനംപ്രതി വര്‍ദ്ധിക്കുന്ന കൊവിഡ്‌ കേസുകള്‍ ഭീതിയുയര്‍ത്തുന്നു. കൊവിഡിന്‍റെ മൂന്നാം തരംഗത്തില്‍ നിന്ന് രക്ഷപ്പെടാന്‍ എല്ലാവരും വാക്സിന്‍ സ്വീകരിക്കുക. മോദി സര്‍ക്കാര്‍ ഇപ്പോള്‍ ജനങ്ങളുടെ ആരോഗ്യത്തെക്കള്‍ പ്രാധാന്യം നല്‍കുന്നത് രാജ്യത്തിന്‍റെ പൊതുസ്വത്ത് വില്‍ക്കുന്നതിലാണ്. അതിനാല്‍ എല്ലാവരും സ്വയം സംരക്ഷിക്കുകയെന്നാണ് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തത്.

More
More
Web Desk 4 years ago
Keralam

തന്‍റെ നിയമപോരാട്ടം ഫലം കണ്ടെന്ന് രമേശ്‌ ചെന്നിത്തല

അവിടെയും കേസ് പിന്‍വലിക്കാനുള്ള എല്ലാ ശ്രമങ്ങളും സര്‍ക്കാര്‍ നടത്തുകയുണ്ടായി. ഹൈക്കോടതിയും സര്‍ക്കാരിന്‍റെ വാദങ്ങള്‍ അംഗീകരിച്ചില്ല. കേസ് പിന്‍വലിക്കാനുള്ള തീരുമാനത്തെ തള്ളി കളയുകയാണുണ്ടായത്. അവസാനം പരമോന്നത നീതിപീഠത്തിന്‍റെ മുന്‍പില്‍ സര്‍ക്കാര്‍ പോയപ്പോള്‍ അവിടെയും തടസ ഹര്‍ജിയുമായി താന്‍ മുന്‍പോട്ട് വരികയുണ്ടായി. ഈ കേസ് ഇന്ത്യന്‍ ജനാതിപത്യത്തിലെ ഒരു നാഴികകല്ലാണ്. ഒരു നിയമസഭാ അംഗത്തിന് കിട്ടുന്ന പ്രിവിലേജ്‌ സഭക്ക് അകത്താണ്. അതിനാല്‍ ഈ വിധി നിയമപോരാട്ടത്തിന്‍റെ വിജയമാണെന്നും രമേശ്‌ ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

More
More
Web Desk 4 years ago
Keralam

കുഴല്‍പ്പണക്കേസ്; സുരേഷ് ഗോപിയുടെ ഹെലികോപ്ടര്‍ യാത്രയും പരിശോധിക്കണം- പത്മജ വേണുഗോപാല്‍

കെ. സുരേന്ദ്രനെ മാത്രം അന്വേക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ മതിയോ? സുരേഷ് ഗോപിയുടെ കാര്യവും അന്വേക്ഷിക്കണ്ടേ? അദ്ദേഹവും ഇത് പോലെ ഹെലികോപ്റ്ററിൽ ആണ് തൃശ്ശൂരിൽ വന്നതും പോയതും.

More
More
Thomas Isaac 4 years ago
Social Post

'ജയിച്ചാലും തോറ്റാലും ബിജെപി എന്നതാണ് കോൺഗ്രസുകാരുടെ അവസ്ഥ': തോമസ്‌ ഐസക് എഴുതുന്നു

ഒറ്റനോട്ടത്തിൽ പരിഹാസ്യമെന്നു തോന്നുമെങ്കിലും ഇതിലൊരു വെല്ലുവിളിയുണ്ട്. ജയിപ്പിച്ചു ഭരണം തന്നില്ലെങ്കിൽ ബിജെപിയായിക്കളയുമെന്ന് ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ തുടർച്ചയായി ആക്രോശിക്കുന്നത് എന്തുകൊണ്ടാണ്? എന്താണ് അവരുടെ ഉള്ളിലിരുപ്പ്

More
More
National Desk 4 years ago
National

ഞാന്‍ ബിജെപിയില്‍ ചേരണമെങ്കില്‍ കശ്മീരില്‍ കറുത്ത മഞ്ഞു പെയ്യണമെന്ന് ഗുലാം നബി ആസാദ്

അദ്ദേഹത്തിന് പ്രധാനമന്ത്രി നൽകിയ വിടവാങ്ങൽ പ്രസംഗവും തുടർന്നുള്ള വികാര പ്രകടനങ്ങളുമാണ് ആസാദ് ബിജെപിയില്‍ ചേരുമെന്ന പ്രചാരണത്തിന് ഇടയാക്കിയത്

More
More
National Desk 4 years ago
National

കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തിന്റെ സ്വത്ത് കുത്തക മുതലാളികള്‍ക്ക് കൈമാറുകയാണ്; രാഹുല്‍ ഗാന്ധി

നരേന്ദ്രമോദി സര്‍ക്കാര്‍ രാജ്യത്തിന്റെ സ്വത്ത് കുത്തക മുതലാളികള്‍ക്ക് കൈമാറുകയാണെന്ന് രാഹുല്‍ ഗാന്ധി.

More
More
National Desk 4 years ago
National

സജീവ രാഷ്ട്രീയത്തിലേക്കില്ലെന്ന് അഹമ്മദ് പട്ടേലിന്റെ മകന്‍ ഫൈസല്‍

സജീവ രാഷ്ട്രീയത്തിലേക്കില്ലെന്ന് പ്രഖ്യാപിച്ച് അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ മകന്‍ ഫൈസല്‍ പട്ടേല്‍

More
More
Web Desk 4 years ago
Keralam

മുഖ്യമന്ത്രിയുടെ പരിപാടിക്ക് ക്ഷണിക്കാതെ എത്തിയ കോൺ​ഗ്രസ് നേതാവിനെ അറസ്റ്റ് ചെയ്തു

തൊടുപുഴയിൽ സംഘടിപ്പിച്ച പരിപാടിക്കെത്തിയ കെപിസിസി അം​ഗം സിപി മാത്യുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്

More
More
National Desk 4 years ago
National

കര്‍ഷക പ്രതിഷേധം; സോണിയ ഗാന്ധി ഇന്ന് കോണ്‍ഗ്രസ് നേതാക്കളെ കാണും

കര്‍ഷക പ്രതിഷേധത്തില്‍ കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി ഇന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തും. കര്‍ഷകരും കേന്ദ്രസര്‍ക്കാരുമായുളള എട്ടാം ഘട്ട ചര്‍ച്ചയും പരാജയപ്പെട്ട പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസ് യോഗം ചേരുന്നത്.

More
More
National Desk 5 years ago
National

'ഞങ്ങള്‍ ആക്രമിക്കപ്പെട്ടപ്പോള്‍ ശബ്ദിക്കാന്‍ ഒരാളും ഉണ്ടായില്ല' -കബില്‍ സിബല്‍

ഞങ്ങൾ നൽകിയ കത്ത്‌ എല്ലാവർക്കും നൽകേണ്ടതായിരുന്നു. സംഘടനയ്‌ക്കെതിരായി ഒന്നും അതിലില്ല. എന്നിട്ടും പ്രവർത്തകസമിതിയിൽ വളഞ്ഞിട്ടാക്രമിച്ചു. വളരെ മോശം വാക്കുകൾ പ്രയോഗിച്ചു.

More
More
National Desk 5 years ago
National

പാര്‍ട്ടിയിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നതുവരെ കാത്തിരിക്കാൻ തയ്യാറാണ്: ഗുലാം നബി ആസാദ്

കത്തില്‍ ഉന്നയിച്ച വിഷയങ്ങള്‍ പരിശോധിക്കാന്‍ പാര്‍ട്ടി രൂപീകരിക്കാന്‍ സാധ്യതയുള്ള സമിതിയില്‍ അംഗമാകാന്‍ സോണിയ ആവശ്യപ്പെട്ടാല്‍, അതില്‍ താന്‍ സന്തോഷവാനായിരിക്കുമെന്നും ആസാദ് പറഞ്ഞു. ഒരു കോണ്‍ഗ്രസുകാരനെന്ന നിലയില്‍ രാഹുല്‍ ഗാന്ധി അടുത്ത പ്രസിഡന്റാകുമോ എന്നതെന്നും തന്നെ അലട്ടുന്നില്ല പകരം മാറ്റാരെങ്കിലുമായലും തനിക്ക് സന്തോഷമേയുള്ളൂ പാര്‍ട്ടിയ്ക്ക് ഒരു അധ്യക്ഷനെ ലഭിക്കുന്നതിലെന്ന് ആസാദ് വ്യക്തമാക്കി.

More
More

Popular Posts

National Desk 2 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 2 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 2 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 2 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 2 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 2 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More